കണ്ണമംഗലം: പടപ്പറമ്പ് സ്വദേശി കരുവേപ്പിൻപടിക്കൽ ചെറിയ ചക്കി (75) മരണപ്പെട്ടു. കുഞ്ഞിക്കാരിയുടെ ഭാര്യയാണ്. മക്കൾ: സുബ്രഹ്മണ്യൻ, സുഭാഷ്, ശോഭന, വനിത, വസന്ത. മരുമക്കൾ: ഷീജ, ശ്രുതി, ഉണ്ണികൃഷ്ണൻ, സുബ്രഹ്മണ്യൻ, പരേതനായ വിനോദ് കുമാർ.സംസ്കാരം നാളെ രാവിലെ 11 മണിക്ക് പരപ്പൻചിന പൊതുശ്മശാനത്തിൽ നടക്കും.