മലപ്പുറം: വേങ്ങര കാരാത്തോട് വെങ്കുളം സ്വദേശി സൈദലവി (63) എന്നയാളെ ഇന്നലെ രാത്രി കാണ്മാനില്ല. പുഴയിൽ വീണതാവാമെന്നു സംശയിക്കുന്നു..അദ്ദേഹത്തിൻറെ ഡ്രസ്സ്, കുട എന്നിവ കാരാത്തോട് കടലുണ്ടിപ്പുഴയുടെ ഓരത്ത് സംശയാസ്പദമായ രീതിയിൽ കണ്ടതിനാൽ പുഴയിൽ വീണു പോയതാണെന്ന് സംശയിക്കുന്നു. ആയതിനാൽ പുഴയോര മേഖലയിൽ താമസിക്കുന്നവർ ശ്രദ്ധ ചെലുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. സ്ഥലത്ത് ഫയർഫോഴ്സും പോലീസും നാട്ടുകാരും അദ്ദേഹത്തിന് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്

.നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com