കൊളപ്പുറം അത്താണി പരേതനായ പുതുക്കുടി (മാളിയിൽ) അബു എന്നവരുടെ ഭാര്യ മംഗലശ്ശേരി ഖദീജ മരണപ്പെട്ടു. മക്കൾ പുതുക്കുടി മുഹമ്മദ് മാസ്റ്റർ (മുൻ അദ്ധ്യാപകൻ എ. എം. യു. പി. സ്കൂൾ ഇരുമ്പു ചോല), അബൂദുൽ മജീദ്, അബ്ദുൽ സമദ് , സൈനബ. മരുമക്കൾ : യുസുഫ് മഞ്ഞകണ്ടൻ (കരുമ്പിൽ), ഹാജറ, ഖദീജ, ആസ്യ, മഹ്റുന്നിസ്സ. മയ്യിത്ത് നമസ്കാരം ഇന്ന് വൈകീട്ട് 5 ന് ഇരുമ്പു ചോല പള്ളിയിൽ നടക്കും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
