കണ്ണമംഗലം പുതിയത്ത് പുറായ Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു
കണ്ണമംഗലം പുതിയത്ത് പുറായ സ്വദേശി Dr. അരീക്കാട്ട് മൊയ്‌ദീൻ കുട്ടി (ബാപ്പുട്ടി) മരണപ്പെട്ടു
മക്കൾ: Dr. അഹമ്മദ്, Dr. മൊഹമ്മദ്, സറീന, സൗദ. മരുമക്കൾ: Dr. യൂസുഫ് അലി, Dr. ഹൈദർ, നസ്രാത്, സമീന.
മയ്യിത്ത് നമസ്കാരം വൈകീട്ട് 4 മണിക്ക് കോടങ്ങാട് ജുമാമസ്ജിദിൽ വെച്ചും. വൈകീട്ട് 5 മണിക്ക്അ രീക്കാട് ജുമാമസ്ജിദിൽ കബറടക്കവും.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com
