November 9, 2026 by admin കണ്ണമംഗലം: അച്ഛനമ്പലം സ്വദേശിയും പി.ഡബ്ല്യു.ഡി. കോൺട്രാക്ടറുമായ പനക്കത്ത് കോയക്കുട്ടി നിര്യാതനായി. പരേതൻ പനക്കത്ത് കോമുഹാജിയുടെ മകനാണ്.മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് അച്ചനമ്പലം പനക്കൽ കുണ്ട് ജുമാ മസ്ജിദിൽ വെച്ച് നടക്കും.