മലപ്പുറം: കോൺഗ്രസ്സ് സേവാദളിൻ്റെ വനിതാ വിഭാകമായ മഹിളാ സേവാദളിൻ്റെ മലപ്പുറം ജില്ലയിൽ നിന്നു മുള്ള സംസ്ഥാന സെക്രട്ടറി മാരായി ബിന്ദു മോഹൻ ഏലംകുളത്തെയും രമ്യാ രമേശൻ ചെളാരിയെയും നിയമിച്ചു,

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com