
വലിയോറ: അടക്കാപുര കയത്തിങ്ങൽ റോഡ് സ്വദേശി ചെമ്മല മനാട്ട് അവറാൻ കുട്ടി ഹാജി ഇന്ന് രാവിലെ മരണപ്പെട്ടു. ഭാര്യ: മമ്മാദിയ കുട്ടി അഞ്ചുകണ്ടത്തിൽ. മക്കൾ: അയ്യൂബ്, സാജിദ, ഹഫ്സത്ത്, ഷരീഫ്, ഇർഷാദ്. സഹോദരങ്ങൾ: പരേതരായ സി. എം. ആലി കുട്ടി ഹാജി, പാത്തുമ്മ . മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4:30-ന് വലിയോറ ഇരുകുളം ജുമാ മസ്ജിദിൽ നടക്കും.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
