
മഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനിലെ അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ ഷോപ്പിംഗ് കോംപ്ലക്‌സിലെ രണ്ടാം നിലയില്‍ 2026 ഓഗസ്റ്റ് 19ന് രാവിലെ നിലത്ത് മരണപ്പെട്ട നിലയില്‍ കിടക്കുന്നതായി കാണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. ഏകദേശം 50 നും 60 നുമിടയില്‍ല്‍ പ്രായം തോന്നിപ്പിക്കുന്ന 169 സെന്റിമീറ്റര്‍ ഉയരവും ഒത്ത ശരീരവുമുള്ളയാളുടേതാണ് മൃതദേഹം. പുറത്ത് നടുവിലായി വലിയ പാലുണ്ണി ഉണ്ട്. ഇടതു കൈ തണ്ടയില്‍ പ്രിജ (PRIJA) എന്ന് പച്ച കുത്തിയിട്ടുണ്ട.് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവര്‍ മഞ്ചേരി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണം ഫോണ്‍ 0483 2766852, 9846386326
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
