June 21, 2026 by admin വേങ്ങര: പത്ത്മൂച്ചി സ്വദേശിയും പരേതനായ എ.കെ. കുഞ്ഞാണിയുടെ അളിയനുമായ മുക്രിയൻ കുഞ്ഞീദു ഹാജി നിര്യാതനായി. മയ്യിത്ത് നിസ്കാരം ഇന്ന് (ഞായറാഴ്ച) രാത്രി 9:00 മണിക്ക് പത്ത്മൂച്ചി കോരൻകുളങ്ങര ജുമാ മസ്ജിദിൽ വെച്ച് നടക്കും.