Sunday, March 1News That Matters
Shadow

ഇരിങ്ങല്ലൂർ പാലാണി സ്വദേശി അഹ്‌മദ്‌ കുട്ടി ഹാജി അന്തരിച്ചു

വേങ്ങര: ഇരിങ്ങല്ലൂർ പാലാണി ഹിദായത്തു സ്വിബ്യാൻ സുന്നി മദ്രസ മുതവല്ലിയും കേരള മുസ്‌ലിം ജമാഅത്ത് പാലാണി യൂണിറ്റ് അംഗവുമായ അമ്പലവൻ പുത്തൻ പീടിയേക്കൽ (കരിമ്പടത്തിൽ) അഹ്‌മദ്‌ കുട്ടി ഹാജി (80) അന്തരിച്ചു.​ഭാര്യ: നഫീസ പരേടത്തിൽ.മക്കൾ: അബൂബക്കർ സിദ്ധീഖ് (അബൂദാബി), മൊയ്‌ദീൻ (യു.എ.ഇ), ആയിഷ, സൈനബ, ഖദീജ.മരുമക്കൾ: ബീരാൻ കുട്ടി (വാളക്കുളം), അഹ്‌മദ്‌ (ഊരകം), അഹ്‌മദ്‌ അലി (കോഡൂർ), നഫീസ (മലപ്പുറം), ഫസീല (പുതുപ്പറമ്പ്).​മയ്യത്ത് നിസ്കാരം ഇന്ന് (ബുധനാഴ്ച്ച) രാവിലെ 8:30-ന് പാലാണി ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL