വലിയോറ: പരപ്പിൽപാറ സ്വദേശി പരേതനായ കൈപ്രൻ കോയ എന്നവരുടെ മകൻ കൈപ്രൻ സൈദലവി (82) എന്നവർ മരണപ്പെട്ടു. ഭാര്യ: ഇത്തീമു ചക്കരപ്പറമ്പൻ മക്കൾ: ഐ സുമ്മു, ഫാത്തിമ, മുഹമ്മദ്, കുഞ്ഞി മരക്കാർ, റഹ് യാനത്ത്, ഗഫൂർ, അബ്ദുൾ അസീസ്, ജംഷീറ. മരുമക്കൾ: ഹുസൈൻ ഗാന്ധിക്കുന്ന്, മൂസ ചാലിൽ ക്കുണ്ട്, സുഫൈറ, മുനീറ, ശരീഫ്പാക്കടപ്പുറായ , സമീറ, കബീർ വെന്നിയൂർ . കബറടക്കം നാളെ ചൊവ്വാഴ്ച രാവിലെ 9.30 ന് പുത്തനങ്ങാടി ജുമാ മസ്ജിദ് നടക്കും.

