ഡൈമേസ് ക്ലബിൻ്റെ നേത്രത്വത്തിൽ കുന്നുംപുറം അങ്ങാടിയിൽ ക്ലബ് പ്രസിഡണ്ട് ഫൈസൽ പി കെ ദേശീയ പതാക ഉയർത്തി പി പി ബഷീർ ,പ്രേമൻ, എറമങ്ങാട്ട് സതീഷൻ, കെ കെ ബാപ്പു, ഹരിദാസൻ, സി അലവി കരീം കാമ്പ്രൻ, തുടങ്ങിയവർ പങ്കെടുത്തു
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com