വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഉമ്മൻചാണ്ടി അനുസ്മരണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ പി എ ചെറിയ ഉദ്ഘാടനം ചെയ്തു. വേങ്ങര ബ്ലോക്ക് കോൺഗ്രസ് വി പി അബ്ദുൽ റഷീദ്, ഡിസിസി മെമ്പർമാരായ എ കെ നസീർ, മണിനീലഞ്ചേരി ഐ. എൻ. ടി യു സി സംസ്ഥാന കമ്മിറ്റി അംഗം എം എ അസീസ്. ദളിത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് സോമൻ ഗാന്ധികുന്ന്, ഐസിസി സെൻട്രൽ കമ്മിറ്റി അംഗം ചന്ദ്രമോഹൻ കൂരിയാട്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പൂച്ചയെ ങ്ങൽ അലവി. മണ്ഡലം ഭാരവാഹികളായ, ടി കെ മൂസക്കുട്ടി, പി കെ കുഞ്ഞിൻ ഹാജി, വി. ടി. മൊയ്തീൻ അനുസ്മരിച്ചു, കൈപ്രൻ ഉമ്മർ, കാപ്പൻ ലത്തീഫ്, സുബൈർ ബാവ താട്ടയിൽ, നായാട്ടിൽ സലാം, ഇ പി അബ്ദുറസാഖ്, കാപ്പൻ മുസ്തഫ, ശാക്കിർ വേങ്ങര, കാട്ടി കുഞ്ഞവുറു, ബാലൻ പാണ്ടികശാല, എ വി ബാബു, തുടങ്ങിയവർ പങ്കെടുത്തു.


നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക
E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com