ദീർഘകാലം വെന്നിയൂരിലെ ഡ്രൈവറും അതിനുശേഷം 40 വർഷത്തിലേറെ കാലം പ്രവാസിയുമായിരുന്ന ഡ്രൈവർ അയമു എന്ന അഹമ്മദ് ( s/o മണപ്പുറത്ത് രായിൻ) എന്നവർ അന്തരിച്ചു. കോഴിക്കോട് ഇക്ര ഹോസ്പിറ്റൽ വച്ചായിരുന്നു അന്ത്യം. ഭാര്യ ഫാത്തിമ .സൗജത്ത്. മുഹമ്മദ് നിഷാദ് സുമി എന്നിവർ മക്കളും മുഹമ്മദ്. ഇയതു, ആദംകുട്ടി എന്നിവർ സഹോദരങ്ങളുമാണ്. മയ്യിത്ത് നമസ്കാരം രാവിലെ 10.30 വെന്നിയൂർ ജുമാ മസ്ജിദിൽ നടക്കും
