Thursday, September 18News That Matters
Shadow

മഹിളാ സാഹസ് കേരള യാത്രയുടെ സീകരണം നൽകുന്നതിൻ്റെ ഭാഗമായി സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു.

വേങ്ങര, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ , ജെബി മേത്തർ എം പി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ സ്വീകരണം വേങ്ങര നിയോജക മണ്ഡലത്തിലെ ആറ് പഞ്ചായത്തിലും സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി വേങ്ങര കോൺഗ്രസ് ഓഫീസിൽ സ്വാഗത സംഘ രൂപീകരണ യോഗം സംഘടിപ്പിച്ചു . കെ പി സി സി സെക്രട്ടറി കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സുലൈഖ മജീദ് അധ്യക്ഷത വഹിച്ചു. ഡി സി സി അംഗം എ കെ എ നസീർ. മണ്ഡലം പ്രസിഡൻ്റുമാരായ പി കെ സിദ്ധീഖ്, രാധാകൃഷ്ണൻ മാസ്റ്റർ, മാനോക്ക, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹസീന,മെനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാംബ്രൻ , ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഇ കെ ആലി മെയ്ദീൻ, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം ചെയർമാൻ മൊയ്ദീൻകുട്ടി മാട്ടറ, മണി നീലഞ്ചേരി, പുള്ളാട്ട് സലിം, റാഫി കൊളക്കാട്ടിൽ, മറിയുന്മ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റാബിയ, ടി വി റഷീദ്, മുസ്തഫ കാപ്പൻ , ഷൈലജ പുനത്തിൽ, അസ്മാബി,ചന്ദ്രമതി , സുഹറ പുള്ളിശ്ശേരി, ആസ്യ , മജീദ് പൂളക്കൽ, റഷീത,മൊയ്ദീൻ , ടി വി അർജുൻ , ഹാജറ, സൂഹറാബി, എന്നിവർ സംസാരിച്ചു

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL