March 17, 2025 by admin വേങ്ങര: കച്ചേരിപ്പടി സ്വദേശി തയ്യിൽ സൈതലവി (74) എന്നവർ മരണപ്പെട്ടു പരേതന്റെ ജനാസ നമസ്കാരം ഇന്ന് ( 17/3/25 തിങ്കൾ) ഉച്ചക്ക് 12 മണിക്ക് കച്ചേരിപ്പടി തുമരുത്തി ജുമാമസ്ജിദിൽ വെച്ച് നടക്കും.