Saturday, March 7News That Matters
Shadow

കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലായി

കുന്നുംപുറം പാലിയേറ്റീവ് ലൈബ്രറി ഡിജിറ്റലൈസേഷൻ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം AP അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് AU കുഞ്ഞമ്മദ് മാസ്റ്റര്‍ സ്വാഗതവും സെക്രട്ടറി ഫൈസല്‍ പി കെ നന്ദിയും പറഞ്ഞു. കെ കെ മൊയ്തീന്‍ കുട്ടി, AP ബാവ, PK ഫീര്‍ദൗര്‍സ് KCഅബ്ദുറഹ്മാന്‍, ഹാഷിം മാസ്റ്റര്‍
വി ടി ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുറ്റൂര്‍ നോര്‍ത്ത് KMHSS ലെ NSS വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL