Thursday, September 18News That Matters
Shadow

മലപ്പുറം എയർലയൻസ് ഹോട്ടൽ ഉടമ TP അലവിക്കുട്ടി ഹാജി മരണപ്പെട്ടു

വലിയോറ: പുത്തനങ്ങാടി സ്വദേശി (ഇപ്പോൾ കച്ചേരിപ്പടിയിൽ താമസം) സമസ്തയുടെയും മുസ്ലിം ലീഗിൻ്റെയും നേതാവും അബൂദാബിയിൽ KMCC യുടെയും ഇസ്ലാമിക്ക് സെൻ്ററിൻ്റെയും സുന്നി സെൻ്ററിൻ്റെയും സാരധിയുമായിരുന്ന മലപ്പുറം എയർലയൻസ് ഹോട്ടൽ ഉടമ TP അലവിക്കുട്ടി ഹാജി (73) മരണപ്പെട്ടു മയ്യിത്ത് നമസ്കാരം 3 മണിക്ക് കച്ചേരിപ്പടി തുമരത്തിയിൽ ജുമാ മസ്ജിദിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL