Sunday, July 26News That Matters
Shadow

ചാക്കീരി അഹമ്മദ് മൊയ്തീൻ നിര്യാതനായി

വേങ്ങര: ചേറൂർ സ്വദേശിയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് മുൻ ചീഫ് എഞ്ചിനീയറുമായ ചാക്കീരി അഹമ്മദ് മൊയ്തീൻ (78) നിര്യാതനായി. കോഴിക്കോട് ജവഹർ നഗർ കോളനിയിലെ ‘ചാക്കീരി മാനർ എ-38’-ൽ ആയിരുന്നു താമസം. പരേതനായ ചാക്കീരി മൊയ്തീൻ ഹാജിയുടെ മകനാണ്.​ഭാര്യ: സഫിയ (പട്ടാമ്പി).മക്കൾ: ഇഖ്‌ബാൽ സകരിയ (ജെ.ഡി.ടി. കോളേജ്), നൗഫൽ ചാക്കീരി (ബിസിനസ്), ഡോ. സനൂജ് ചാക്കീരി.മരുമക്കൾ: ഷഹന (കൊടുവള്ളി), ഡോ. തസ്‌നീം (മഞ്ചേരി), ഡോ. ഷഹീന (വയനാട്).​മയ്യിത്ത് നിസ്കാരം ഞായറാഴ്ച (26-07-2026) രാവിലെ 11.30-ന് കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലുള്ള മസ്ജിദുൽ മനാർ ജുമാ മസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL