Sunday, July 26News That Matters
Shadow

അമ്പലവന്‍ കാരാട്ട് അബ്ദു റസാക്ക് നിര്യാതനായി

വേങ്ങര: ഇരിങ്ങല്ലൂർ പാലാണി കാഞ്ഞിരക്കടവ് സ്വദേശിയും പരേതനായ പരിയാടത്ത് അലവിക്കുട്ടിയുടെ മകനുമായ അമ്പലവന്‍ കാരാട്ട് അബ്ദു റസാക്ക് നിര്യാതനായി. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7:30-ന് പാലാണി ജുമാ മസ്ജിദിൽ നടക്കും.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL