
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി കൃഷ്ണൻ കുട്ടി മാഷ് അന്തരിച്ചു. ഭാര്യ: സരസമ്മ ടീച്ചർ. മക്കൾ: അരുൺ, രമ്യ. മരുമക്കൾ: വിജി, ശ്രീജിത്ത്.സംസ്കാര ചടങ്ങുകൾ വൈകുന്നേരം 4 മണിക്ക് വീട്ടിൽ വെച്ച് നടത്തിയ ശേഷം മൃതദേഹം ചമ്രവട്ടത്തിലേക്ക് കൊണ്ടുപോകും.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
