Sunday, May 24News That Matters
Shadow

വലിയോറ സ്വദേശി അബ്ദുൽ റസാഖ് മരണപ്പെട്ടു

വലിയോറ പുത്തനങ്ങാടി മിനിബസാർ മഞ്ഞാമാട് റോഡ് സ്വദേശി അബ്ദുൽ റസാഖ് എ.കെ (53) മരണപ്പെട്ടു. പരേതനായ അഞ്ചു കണ്ടൻ ഉമ്മർ ഹാജിയുടെ മകനാണ്. കർണാടക ബദ്രാവദിയിൽ കച്ചവടക്കാരനായ ഇദ്ദേഹം, സ്ട്രോക് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്നലെ രാത്രി മരണപ്പെട്ടത്.പരേതന്റെ മയ്യിത്ത് നിസ്കാരം ഇന്ന് (13/05/2026 ബുധൻ) രാവിലെ 9 മണിക്ക് വലിയോറ പുത്തനങ്ങാടി ജുമാ മസ്ജിദിൽ വെച്ച് നടക്കും. ഭാര്യ: മുനീറ. മക്കൾ: നാസിർ, നഹ്‌ല ബാനു. സഹോദരങ്ങൾ: ഹൈദ്രു, അഹമ്മദ് (ഇട്ടായി), മൈമൂന, ജമീല.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL