May 7, 2026 by admin വേങ്ങര: വലിയോറ അടക്കാപ്പുര പടിക്കപ്പറമ്പ് സ്വദേശി പാറയിൽ വേലായുധൻ (തട്ടാൻ വേലു) മരണപ്പെട്ടു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. മക്കൾ: ഷിജി, ഷിമി, ഷിനോയ്.