Sunday, March 1News That Matters
Shadow

വലിയോറ പുത്തനങ്ങാടി മണക്കടവൻ ഫാത്തിമ എന്നവർ മരണപ്പെട്ടു

വേങ്ങര: വലിയോറ പുത്തനങ്ങാടി അമരിപ്പടി സ്വദേശി പരേതനായ കുറുക്കൻ ഇബ്രാഹിം ഹാജിയുടെ (സുബൈദ പാർക്ക് ഓഡിറ്റോറിയം) ഭാര്യ മണക്കടവൻ ഫാത്തിമ (66) അന്തരിച്ചു. മക്കൾ: ഷമീം (സുബൈദ പാർക്ക്), ഹുസ്‌ന, ശബരിയ്യ, ഷുക്രിയ്യ, നസ്രിയ്യ. മരുമക്കൾ: ഹബീബ് (കരുവൻതിരുത്തി), നസീർ (മൂന്നിയൂര്), അഷ്റഫ് (ചെമ്മാട്), ജുനൈദ് (താനൂര്), ഉമൈബ (ചെണ്ടപ്പുറായ). ജനാസ നമസ്കാരം: ഇന്ന് വൈകിട്ട് 5:30-ന് പുത്തനങ്ങാടി ജുമാ മസ്ജിദിൽ നടക്കും.

🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക:

👉 ഇവിടെ ക്ലിക്ക് ചെയ്യുക

*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL