അച്ഛനമ്പലം വളപ്പിൽ സ്വദേശിനി കുഞ്ഞീമ്മതാത്ത മരണപ്പെട്ടു.
by admin
അച്ഛനമ്പലം വളപ്പിൽ സ്വദേശി പരേതനായ അയനിക്കാട്ട് മുഹമ്മദ് എന്നവരുടെ ഭാര്യ കുഞ്ഞീമ്മതാത്ത മരണപ്പെട്ടു. മക്കൾ : മൊയ്‌ദീൻ, സൈദലവി, മജീദ് , കദീജ, ആയിഷ (LATE) മയ്യിത്ത് നമസ്ക്കാരം 5.30ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും.