Wednesday, September 17News That Matters
Shadow

INL സംസ്ഥാന കൗൺസിലർ അംഗം KP അക്റം മരണപ്പെട്ടു

കണ്ണമംഗലം: തോട്ടശ്ശേരി സ്വദേശി അറയിലെ KP കുഞ്ഞാലൻ ഹാജിയുടെ മകനും, ഐ എൻ എൽ സംസ്ഥാന കൗൺസിലർ അംഗവും മായ KP അക്റം എന്നവർ മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരംവൈകു:6 മണിക്ക് ചങ്ങാനി ജുമു: മസ്ജിദിൽ നടക്കും

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക

E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL