Thursday, September 18News That Matters
Shadow

ബഷീറിന്റെ ദുരിത ഫണ്ട് സർക്കാർ എഴുതിത്തള്ളണമെന്ന് NFPR

2019ലെ പ്രളയ കാലത്ത് നഷ്ടം സംഭവിച്ച വർക്ക് സർക്കാർ നൽകിയ തുകയിൽ നിന്ന് ഒരു ഭാഗം തുക തിരിച്ചടക്കണമെന്ന ഉത്തരവ് പിൻവലിക്കണ മെന്ന് ദേശീയ മനുഷ്യാവ കാശ സംഘടനയായ എൻ എഫ് പി ആർ തിരൂരങ്ങടി താലൂക്ക് കമ്മിറ്റി സർക്കാറി നോട് ആവശ്യപ്പെട്ടു. ബഷീറിന്റെ ദയനീയാ വസ്ഥയെക്കുറിച്ച് കഴി ഞ്ഞ 27ന് സിറാജ് വാർത്ത നൽകിയിരുന്നു. ജില്ലാ പ്രസി ഡന്റ് അബ്ദുർറഹീം പൂക്ക ത്ത്, ജന. സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, തിരൂരങ്ങാ ടി താലൂക്ക് പ്രസിഡന്റ് എം സി അറഫാത്ത് പാറപ്പുറം, തിരൂർ താലൂക്ക് സെക്രട്ടറി പി എ ഗഫൂർ താനൂർ, ബിന്ദു അച്ഛമ്പാട്ട്, നിയാസ് അഞ്ചപ്പുര എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശിച്ചത്.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL