തീരുർ : കൂട്ടായി കടലിൽ കുളിക്കാൻ ഇറങ്ങിയ 12 കാരൻ കടലിൽ മുങ്ങി മരിച്ചു. കൂട്ടായി കോതപറമ്പ് – ബദർ മസ്ജിദ് സമീപം അമ്മദ് കടവത്ത് സിറാജ് മകൻ അബിറോഷൻ ആണ് കടലിൽ മുങ്ങി മരിച്ചത്. അപകടം കടലിൽ കുളിക്കുന്നതിനിടെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com