Thursday, September 18News That Matters
Shadow

പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു

ആതവനാട് മാട്ടുമ്മൽ ഹയർ സെക്കൻഡറിസ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി മരണപ്പെട്ടു. ആതവനാട് ചോറ്റൂർ പടിഞ്ഞാറേക്കര പിലാത്തോട്ടത്തിൽ കബീർ എന്നയാളുടെ മകൾ ഫാത്തിമ സന (17 ) ആണ് മരണപ്പെട്ടത്. മാട്ടുമ്മൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് . ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്. മരണ കാരണം വ്യക്തമല്ല. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ബോഡി മഞ്ചേരി മെഡിക്കൽ കോളേജില്‍ നിന്നും പോസ്റ്മോർട്ടം നടത്തി ചോറ്റൂർ ജുമാ മസ്ജിദിൽ വൈകിട്ട് 4 മണിക്ക് കബറടക്കി.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ഇവിടെ click ചെയ്യുക

E MAIL : mtnlivenews@gmail.com
WEB SITE 🖱️ www.mtnnewschannel.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL