വിമൻ ജസ്റ്റിസ് മൂവ്മെന്റ് സ്ഥാപക ദിനത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ സായ് സ്നേഹതീരം ഗേൾസ് & ബോയ്സ് ഹോസ്റ്റൽ സന്ദർശിച്ചു കുട്ടികൾ ക്ക് മധുരം വിതരണം ചെയ്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് പെരിന്തൽമണ്ണ മണ്ഡലം കൺവീനർ റഹ്മത്ത് പി ,അസി.കൺവീനർ ബുഷ്റ എ, പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി കൺവീനർ ഫാത്തിമത്ത് ബത്തൂൽ, വെട്ടത്തൂർ പഞ്ചായത്ത് അസി.കൺവീനർ നുസൈബ ശുക്കൂർ എന്നിവരടങ്ങുന്ന ടീമാണ് സന്ദർശനം നടത്തിയത്. KR രവി, ലീല , മിനി ടീച്ചർ എന്നിവർ സ്ഥാപനത്തിൻ്റെ ചരിത്രം പങ്കുവെച്ചു.

