പരപ്പനങ്ങാടി അരീക്കോട് സംസ്ഥാന പാത കൊളപ്പുറത്തുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിട്ട് കാണാൻ കുഞ്ഞാലികുട്ടി MLA സ്ഥലം സന്ദർശിച്ചു. എത്രയും പെട്ടെന്ന് കലക്ടർ യുമായി കൂടികാഴ്ച്ച നടത്തുന്നതിന് സമരസമിതി പെട്ടവരെയും പഞ്ചായത്തിനെയും NHI ഉദ്ധേഗസ്ഥരെയും വിളിച്ചതിന് ശേഷം ഇപ്പോ നേരിട്ട് കൊണ്ടിരിക്കുന്ന ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് മന്ത്രി PA മുഹമ്മത് റിയാസുമായി മീറ്റിങ്ങ് അറൈജ് മെൻറ് ചെയ്യുമെന്ന് പി കെ കുഞ്ഞിലി കുട്ടി MLA അറിയിച്ചു. AR NAGAR പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത്, വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ, സമരസമിതി കൺവീനർ നാസർ മലയിൽ, ചെയർമാൻ മുസ്തഫ പുള്ളിശ്ശേരി, ബ്ലോക്ക് മെമ്പർ അബ്ദുൽ റഷീദ് PK, മെമ്പർമാരായ സജ്ന അൻവർ, ബേബി, ഇസ്മായിൽ പൂങ്ങാടൻ, അസീസ്, സൈഫുദ്ധീൻ ചാലിൽ, ഹമീദ് കല്ലൻ, റിയാസ് മുസ്തഫ എടത്തിങ്ങൽ, അൻവർ ആവയിൽ, റഫീഖ് തലാപ്പൻ, മുസമ്മിൽ ഷാഫി ഷാരത്ത്… സമരസമിതി അംഗങ്ങളും ചർച്ച നടത്തി.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com