August 1, 2025 by admin മലപ്പുറം കാവുങ്ങല്‍ സ്വദേശി പൂവന്‍ വീട്ടില്‍ സരോജിനിയെ ഇന്ന് രാവിലെ 6 മണി മുതല്‍ വീട്ടില്‍ നിന്നും കാണാനില്ല. കാണാതാകുന്ന സമയത്ത് ചുവപ്പ് നിറത്തിലുള്ള മാക്‌സിയാണ് ധരിച്ചിരുന്നത്. കണ്ടു കിട്ടുന്നവര്‍ ബന്ധപ്പെടുക: ബാബു ( മകന്‍ ) : 9947502070