ചേറൂർ കാപ്പിൽ സ്വദേശി ടി പി സുകു മരണപ്പെട്ടു
ചേറൂർ കാപ്പിൽ സ്വദേശി ടി,പി ചാത്തന്റെ മകൻ ടി പി സുകു മരണപ്പെട്ടു. ഡാസ്ക് ചേറൂരിന്റെ മുൻ ഫുട്ബോൾ കളിക്കാരനാണ്.
MTN NEWS CHANNEL