MTN NEWS CHANNEL വെബ്സൈറ്റ് ലോഞ്ച് ഉദ്ഘാടനം
MTN NEWS CHANNEL നാലാം വാർഷികവും വെബ്സൈറ്റ് ലോഞ്ചും നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി MLA ഉദ്ഘാടനം ചെയ്തു.
MTN NEWS CHANNEL നാലാം വാർഷികവും വെബ്സൈറ്റ് ലോഞ്ചും നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി MLA ഉദ്ഘാടനം ചെയ്തു. വേങ്ങര എം ടി എന്നിൻ്റെ നാലാം വാർഷികം, വെബ് സൈറ്റ് ഉദ്ഘാടനം, ആദരിക്കൽ ചടങ്ങ് എന്നിവ നിയമസഭ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടി എം എൽ എ നിർവ്വഹിച്ചു. കേരള പത്ര പ്രവർത്തക യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി. കുഞ്ഞാവു ഹാജി, ഊരകം പഞ്ചായത്തംഗം ടിവി ഹംസ, കാരുണ്യ പ്രവർത്തകൻ തൊമ്മാഞ്ചേരി മൺസൂർ എന്നിവരെ ചടങ്ങിൽ എം എൽ എ ആദരിച്ചു.
വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ഛ് നടന്ന പരിപാടി എം ടി എൻ ചെയർമാൻ & ബ്യൂറോ ചീഫ് ഡോ. കെ എം അബ്ദു അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ടി പി എം ബഷീ...



















