Sunday, May 24News That Matters
Shadow

അടിയന്തര സഹായം അഭ്യർത്ഥിക്കുന്നു

വലിയപാടം പള്ളിക്ക് മുന്നിൽ വെച്ച് (ഏകദേശം 6:45-ന്) പാലം ഇറങ്ങി വന്ന വാഹനം ഫൂട്ട്പാത്തിലേക്ക് കയറി അപകടം സംഭവിച്ചിരിക്കുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് നിലവിൽ ഗവൺമെന്റ് ആശുപത്രിയിലാണുള്ളത്. അദ്ദേഹത്തെ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടതുണ്ട്. എന്നാൽ ബന്ധുക്കളെ ആരെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അദ്ദേഹത്തെ അറിയുന്നവരോ ബന്ധുക്കളോ ദയവായി താഴെ കാണുന്ന നമ്പറിൽ എത്രയും വേഗം ബന്ധപ്പെടുക. കോൺടാക്ട് നമ്പർ: 95264 80117

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL