ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥിനി മരണപ്പെട്ടു
കോട്ടക്കൽ: കോട്ടൂർ AKM ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന തപസ്യ മരണപ്പെട്ടു. മഹാരാഷ്ട്ര സ്വദേശിയും കോട്ടയ്ക്കൽ ഗോൾഡ് മൾട്ടിംഗ് വർക്കറുമായ പരശു സേട്ടുവിൻ്റെ മകളാണ്. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ തലയിൽ കൊണ്ട് 10 ദിവസം ആയി വെന്റിലേറ്ററിൽ ആയിരുന്നു ഇന്ന് വൈകുന്നേരത്തോടെ മരണപ്പെട്ടു.

നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com