Sunday, November 22News That Matters
Shadow

തിരൂർ പോളിടെക്നിക് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു

വള്ളിക്കുന്ന് അരിയല്ലൂർ രവിമംഗലം അമ്പലക്കുളത്തിൽ ഇന്നലെ വൈകിട്ട് കുളിക്കാൻ ഇറങ്ങി അബദ്ധത്തിൽ അപകടത്തിൽ പെട്ട കാർത്തിക് ദാസ് (20) മരണപ്പെട്ടു. അരിയല്ലൂർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന മൂച്ചിക്കൽ സുനിൽദത്തിൻ്റെ (KSRTC) മകനാണ് കാർത്തിക്.തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക് കോളേജ് മെക്കാനിക്കൽ ഫൈനൽ ഇയർ വിദ്യാർത്ഥിയാണ് കാർത്തിക് ദാസ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL