പറപ്പൂർ IUH സ്കൂൾ അധ്യാപിക കെ.ടി. ആയിഷ തസ്നി ടീച്ചർ മരണപ്പെട്ടു
by admin
വേങ്ങര: കുഴിപ്പുറം ചേക്കത്ത് കോയാമു മാസ്റ്ററുടെ മകൻ ചേക്കത്ത് അബ്ദുൽ ജലീലിന്റെ ഭാര്യയും പറപ്പൂർ ഐ.യു.എച്ച്. സ്കൂൾ അധ്യാപികയുമായ കെ.ടി. ആയിഷ തസ്നി ടീച്ചർ നിര്യാതയായി. മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9:30-ന് കുഴിപ്പുറം മസ്ജിദുൽ ഹുദായിൽ വെച്ച് നടക്കും.