Tuesday, August 25News That Matters
Shadow

ചോലക്കത്തൊടി ഇക്ബാൽ മരണപ്പെട്ടു

പറപ്പൂർ: ഇല്ലിപ്പുലാക്കൽ വെട്ടുമുക്ക് സ്വദേശി ചോലക്കത്തൊടി ഇക്ബാൽ (പരേതനായ ചോലക്കത്തൊടി ഹംസയുടെ മകൻ) മരണപ്പെട്ടു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ചോലക്കത്തൊടി ജെസിബി, ടിപ്പർ, ബസ് ഉടമയായിരുന്നു. മയ്യിത്ത് നിസ്കാരം ഇന്ന് (25/08/2026) വൈകീട്ട് 5 മണിക്ക് ഇല്ലിപ്പുലാക്കൽ ജുമാമസ്ജിദിൽ നടക്കും.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL