August 7, 2026 by admin വേങ്ങര: അച്ചനമ്പലം തീണ്ടേക്കാട് താമസിക്കുന്ന ഇരുകുളങ്ങര കോൽക്കാരൻ മുഹമ്മദാജി നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് രാവിലെ 11:30-ന് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും