Monday, August 24News That Matters
Shadow

ഊരകം സ്വദേശി തയ്യിൽ തൊടി മുഹമ്മദ് കുട്ടി നിര്യാതനായി

വേങ്ങര: ഊരകം ഒ.കെ.എം നഗർ സ്വദേശി തയ്യിൽ തൊടി മുഹമ്മദ് കുട്ടി നിര്യാതനായി. പരേതനായ ആലുങ്ങൽ തായ്യിൽ തൊടി കുഞ്ഞീൻകുട്ടിയുടെ മകനാണ്. മക്കൾ: സഹദ് (കെ.എം.സി.സി), ബഷീർ, മൻസൂർ. മയ്യത്ത് നമസ്കാരവും ഇന്ന് വൈകീട്ട് 3:30-ന് കുറ്റാളൂർ മഹല്ല് ജുമാ മസ്ജിദിൽ നടക്കും.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL