
മലപ്പുറം കന്നുമ്മല്‍ എ. യു. പി. എസ് സ്കൂളിന് മുന്നില്‍ ജൂണ്‍ 24 ന് വൈകിട്ട് 6.30 ന് സ്വകാര്യ ബസ്സിടിച്ച് മരണപ്പെട്ട 70 വയസ്സ് തോന്നിപ്പിക്കുന്നയാളെ തിരിച്ചറിഞ്ഞില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയുന്നവര്‍ മലപ്പുറം എസ്. എച്ച്. ഒ യെ വിവരമറിയിക്കണം. ഫോണ്‍-9497987162, 9497980664.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
