April 23, 2026 by admin പാക്കടപുറായ മാടംചിന സ്വദേശി അബൂബക്കർ തെക്കരകത്ത് നിര്യാതനായി. പരേതന്റെ മൃതദേഹം പാക്കടപുറായ മാടംചിനയിലുള്ള വീട്ടിൽ . തുടർന്ന് ഇന്ന് രാത്രി 7 മണിക്ക് മയ്യത്ത് മാടംചിന ജുമാ മസ്ജിദിൽ നടക്കും