April 21, 2026 by admin പുത്തനങ്ങാടി മഞ്ഞാമാട് വൈദ്യക്കാരൻ അബ്ദുറസാഖിൻ്റെ ഭാര്യ കദിജ (62) നിര്യാതയായി. കബറടക്കം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും