January 31, 2026 by admin വേങ്ങര കണ്ണാട്ടിപ്പടി സ്വദേശി പരേതനായ പൂവഞ്ചേരി മുഹമ്മദിന്റെ (പള്ളിയാളീൽ) മകൻ പൂവഞ്ചേരി ഹംസ മരണപ്പെട്ടു. മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 7.30-ന് കണ്ണാട്ടിപ്പടി മഹല്ല് ജുമാ മസ്ജിദിൽ നടക്കും. മുഹിയദ്ധീൻ, ഷഫീഖ്, സലീം എന്നിവരാണ് മക്കൾ.