Thursday, April 16News That Matters
Shadow

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ രാധാകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു കെപിസിസി മെമ്പർ പി. എ. ചെറീത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് വി. പി അബ്ദുൽ റഷീദ്, എ കെഎ നസീർ, പി പി സഫീർ ബാബു, എം എ അസീസ്, ടി കെ മൂസക്കുട്ടി, ചന്ദ്രമോഹൻ കൂരിയാട്, ചീരങ്ങൻ ജലീൽ, പി പി ഫൈസൽ, താട്ടയിൽ സുബൈർ ബാവ, കാപ്പൻ ലത്തീഫ്, വി ടി സുബൈർ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL