Thursday, September 18News That Matters
Shadow

ആലുങ്ങൽ അബ്ബാസ് നിര്യാതനായി

കണ്ണമംഗലം: അച്ചനമ്പലം സ്വദേശി പരേതനായ ആലുങ്ങൽ മമ്മുട്ടി ഹാജിയുടെ മകൻ അബ്ബാസ്(46) എന്നവർ നിര്യാതനായി. ഭാര്യ : ഹഫ്സ അഞ്ചുപറമ്പ്. മക്കൾ: ഫായിസ് ജിദ്ദ, ഫാദിൽ ഫഹമ. സഹോദരങ്ങൾ:കുഞ്ഞി മുഹമ്മദ് ഹാജി (ജിദ്ദ) അബ്ദുൽ മജീദ്, സഫിയ കാരാത്തോട്, കദീജ കോളപ്പുറം, പാത്തുമ്മു (ഫാത്തിമ) (late), ജനാസ നമസ്കാരം 21-08-2025 കാലത്ത് 9 മണിക്ക് അച്ചനമ്പലം ജുമാ മസ്ജിദിൽ നടക്കും

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL