June 28, 2025 by admin വേങ്ങര: പത്തുമുച്ചിക്കൽ സ്വദേശി കുറുവാൻ കുന്നൻ മൊയ്തീൻകുട്ടി ഹാജി മരണപ്പെട്ടു. പരേതന്റെ മയ്യിത്ത് നമസ്കാരം 8.30 കച്ചേരിപ്പടി തുമരത്തിൽ പള്ളിയിൽ വെച്ച് നടക്കും. ഇപ്പോൾ മയ്യത്ത് ഉള്ളത് മൂത്തമകൻ ഉസ്മാന്റെ വീട്ടിൽ കഴുകന്‍ ചിന ആടുഫാമിനടുത്ത്.