June 26, 2025 by admin വേങ്ങര : താഴെ അങ്ങാടി നല്ലാട്ട് തൊടിക അബ്ദുൽ ഖാദർ മുസ്‌ലിയാർ എന്ന അബ്ദു ഹാജി മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് മാട്ടിൽ ജുമാമസ്ജിദിൽ നടക്കും.