Thursday, September 18News That Matters
Shadow

വലിയക്കതൊടി മുഹമ്മദ്‌ കുട്ടി മരണപ്പെട്ടു.

വേങ്ങര : കുറ്റൂർ പാക്കടപുറായ വലിയക്കതൊടി കുട്ട്യാലി എന്നവരുടെ മകൻ മുഹമ്മദ്‌ കുട്ടി എന്നവർ മരണപ്പെട്ടു.
മയ്യിത്ത് നമസ്കാരം വൈകുന്നേരം 4:30ന് കണ്ണാട്ടിപ്പടി ഇരകുളം ജുമാമസ്ജിദിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL